ജീവിതശൈലി രോഗങ്ങൾ വിടാതെ പിന്തുടരുന്നുണ്ടോ ?ആയുർവേദ ചികിത്സയുടെ അടിസ്ഥാന തത്വം അറിയൂ!

ജീവിതശൈലി രോഗങ്ങളുടെ അടിസ്ഥാന കാരണം ചയ അപചയങ്ങളുടെ ( metabolism) കുറവാണ് എന്ന് നിങ്ങൾക്ക് അറിയാമോ?
ജീവിത ശൈലി രോഗങ്ങൾ എല്ലാം തന്നെ നമ്മുടെ ഭക്ഷണരീതിയിൽ നിന്നാണ് എന്നതിൽ സംശയം ഇല്ലല്ലോ!
ആവശ്യമുള്ള ധാതുക്കൾ ശരീരത്തിൽ എത്താതെ ഇരിക്കുന്നതും ചിലത് വിഘടിച്ചു ആവശ്യമായ
ഘടകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്ത് എടുക്കാത്തതുമാണ് എല്ലാ ജീവിതശൈലി രോഗങ്ങളുടെയും അടിസ്ഥാനം. ഈ പ്രക്രിയകൾക്കെല്ലാം ആവിശ്യമോ ശരിയായ ദഹനവും.

ദഹന ശേഷി കുറയുന്നത് മെറ്റബോളിക് ഡിസീസുകൾ ഉണ്ടാക്കും എന്നത് മാത്രം അല്ല എത്ര മരുന്ന് കഴിച്ചാലും  വിറ്റാമിൻ ഗുളികകൾ കഴിച്ചാലും ഫലം കാണിക്കുകയുമില്ല.

മരുന്നുകൾക്കും ദഹനം സാധ്യമായാൽ അല്ലെ ഫലം തരാൻ കഴിയൂ!

“ രോഗ: സർവേ അപി മന്ദേ അഗ്നോ... "

അതായത് എല്ലാ രോഗങ്ങൾക്കുമുള്ള അടിസ്ഥാന കാരണം ദഹന കുറവ് ആണ്.

അതുകൊണ്ട് തന്നെ അഗ്നി ദീപനത്തിന് അഥവാ ദഹന ശേഷി വർദ്ധിപ്പിക്കുന്നത്തിന് ആയുർവേദം നൽകുന്ന പ്രാധാന്യം വളരെ വലുതാണ്.

അതിനായി ആയുർവേദ ഗ്രന്ഥങ്ങളിൽ തന്നെ പ്രതിപാദിക്കുന്ന 2 ഔഷധങ്ങൾ ആണ് വൈശ്വാനരം ചൂർണവും ഹിംഗുവാചാദി ചൂർണവും. ഈ 2 യോഗങ്ങളുടെയും സമന്വയമാണ് ദീപനി. പേര് പോലെ തന്നെ അഗ്നി ദീപനത്തിന് അത്യധികം ഉപയോഗപ്രദമായ ഒരു ടാബ്ലറ്റ് ആണ് ദീപനി.
ആയുർവേദത്തിൽ അഗ്നി എന്ന് പ്രതിപാദിക്കുന്നത് ദഹന ശേഷിയെ ആണ്. അഗ്നി 13 വിധമാണ് ഈ 13 വിധം അഗ്നിയെയും വർധിപ്പിക്കാൻ തക്ക ശേഷിയുള്ള  സവിശേഷതകളേറെയുള്ള  2 യോഗങ്ങളുടെ സമന്വയമായതിനാൽ  ദീപനിയുടെ ഗുണങ്ങൾ  അത്യധികം ആണ്.

ദീപനി ടാബ്ലറ്റുകൾ, അഗ്നി ബലപ്പെടുത്തുകയും ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജഠരാഗ്നി ദൗർബല്യത്തിൽ നിന്നും ഉണ്ടാകുന്ന വയറുവേദന, വായു ശല്യം, അജീർണ്ണം തുടങ്ങിയവയിൽ നിന്നും പുളിച്ചു തികട്ടിവരുക വയറ് സ്തംഭനമെന്നിവയിൽ നിന്നും  ആശ്വാസം നൽകുന്നു.

പ്രധാന ചേരുവകൾ:
1.    വൈശ്വാനര ചൂർണം:
 • യവാനി, ചുക്ക്, അജമോദ തുടങ്ങിയ ദഹനശക്തി വർദ്ധിപ്പിക്കുന്ന ചേരുവകളും സൈന്ധവ ലവണവും ഇതിൽ അടങ്ങിയിട്ടുണ്ട്

• വൈശ്വാനരത്തിൽ അടങ്ങിയിരിക്കുന്ന കടുക്ക മലബന്ധം അകറ്റുന്നതിനും അനുലോമനത്തിനും പ്രയോജനം ചെയ്യുന്നു
 
2. ഹിംഗുവചാദി ചൂർണം:

• വാതകഫ ദോഷങ്ങളെ ശമിപ്പിക്കുന്നു
• വിടങ്കത്തിന്റെ സാന്നിധ്യം ആമാശയത്തിലെ കൃമികളെ നിയന്ത്രിക്കുന്നു.
• ഹിംഗു വായു ശല്യത്തെ തടയുന്നു ഇരട്ടിമധുരവും ഹിംഗുവും രക്തകുഴലുകളിലെ കൊഴുപ്പ് അകറ്റുന്നതിലും സഹായിക്കുന്നുങ്ങ്
• ഹിംഗു വചാദിയിലുള്ള പുഷ്കര മൂലം ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കും ഒരു സഹായകം ആണ്.
• യവക്ഷാരം, കുടംപുളി, കൊടുവേലി, ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും PCOD യ്ക്കും ഗുണകരമായി കണക്കാക്കുന്നു
ജീവിതശൈലി രോഗങ്ങൾ അത്യധികം കൂടി വരുന്ന എഴുന്നേറ്റാൽ ആദ്യം തൈറോയ്ഡിന്റെ മരുന്ന് കഴിക്കേണ്ടി വരുന്ന, PCOD പ്രശ്നങ്ങൾ അലട്ടുന്ന നമുക്ക് ഒരു താങ്ങ് തന്നെ ആണ് ദീപനി കാരണം

"ദഹനം നന്നായാൽ എല്ലാം നന്നായി "