October 10, 2023
പ്രമേഹം പ്രശ്നമാകുന്നുണ്ടോ?
- പലപ്പോഴും ജീവിതശൈലി വില്ലൻ ആകുന്ന സാഹചര്യമുണ്ടാകുന്നുണ്ടോ?
- ജോലിയുടെ സമ്മർദ്ദം മൂലം കൃത്യസമയത്ത് ആഹാരം കഴിക്കാൻ സാധിക്കാറില്ലേ ?
- വിശന്നിരുന്നിട്ട് വയറു നിറയെ ആഹാരം കഴിക്കുന്നവരാണോ നിങ്ങൾ?
എങ്കിൽ നിങ്ങൾ പ്രമേഹത്തിന്റെ കവാടത്തിലാണ്.
എങ്ങനെ അറിയാം
- അമിത വിശപ്പ് , ദാഹം
- കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക
- ഇടയ്ക്കിടെ മൂത്രശങ്ക ഉണ്ടാകുക
- കാഴ്ചമങ്ങൽ
- അകാരണമായ ക്ഷീണം
- ഇടയ്ക്കിടെ മൂത്രനാളിയിൽ അണുബാധ ഉണ്ടാകുക
PHASE |
FBS (mg/dL) |
RBS (mg/dL) |
HbA1c (%) |
NORMAL |
<100 |
<200 |
<5.7 |
PREDIABETIC |
100-125 |
<200 |
5.7-6.4 |
DIABETIC |
>125 |
<200 |
>6.5 |
കണ്ടെത്താം നിയന്ത്രിക്കാo
Transfats,saturated fats carohydrates,sugar എന്നിവ ഒഴിവാക്കാം.
മുഴു ധാന്യങ്ങളും(whole grains like ragi) പച്ചക്കറികളും ശീലമാക്കാം.
ആഹാരത്തിന്റെ അളവ് അധികമാകാതെ ശ്രദ്ധിക്കാം.
പ്രശ്നമുണ്ടെങ്കിൽ പരിഹാരവും ഉണ്ടാവും എന്നാണല്ലോ അല്ലേ.
Type-1,Type-2 DIABETIC രോഗികളിൽ വളരെ ഫലപ്രദമായ ഒരു ആയുർവേദ മരുന്നാണ് രജന്യാമലകാദി
പ്രധാന ചേരുവകൾ
- നെല്ലിക്ക-Emblica officinalis
- മഞ്ഞൾ- Curcuma longa
- കൂവളം -Aegle marmelos
- പൊൻകൊരണ്ടി -Salacia prinoides
DOSAGE
ഒന്നു മുതൽ രണ്ട് ടാബ്ലറ്റ് വരെ ആഹാരത്തിനു മുൻപ് രണ്ട് നേരം കഴിക്കാം.
(FBS ലെവലും ആഹാരരീതിയും അനുസരിച്ചു വ്യത്യാസം വരാം).