പ്രമേഹം പ്രശ്നമാകുന്നുണ്ടോ?

  •  പലപ്പോഴും ജീവിതശൈലി വില്ലൻ ആകുന്ന സാഹചര്യമുണ്ടാകുന്നുണ്ടോ  
  • ജോലിയുടെ സമ്മർദ്ദം മൂലം കൃത്യസമയത്ത് ആഹാരം കഴിക്കാൻ  സാധിക്കാറില്ലേ ?  
  •  വിശന്നിരുന്നിട്ട് വയറു നിറയെ ആഹാരം കഴിക്കുന്നവരാണോ നിങ്ങൾ?  

 എങ്കിൽ നിങ്ങൾ പ്രമേഹത്തിന്റെ കവാടത്തിലാണ്.  

എങ്ങനെ അറിയാം   

  • അമിത വിശപ്പ് , ദാഹം  
  • കാരണമില്ലാതെ തന്നെ ശരീരഭാരം  കുറയുക   
  • ഇടയ്ക്കിടെ മൂത്രശങ്ക ഉണ്ടാകുക
  • കാഴ്ചമങ്ങൽ
  • അകാരണമായ ക്ഷീണം
  • ഇടയ്ക്കിടെ മൂത്രനാളിയിൽ അണുബാധ  ഉണ്ടാകുക  

PHASE 

FBS (mg/dL) 

RBS (mg/dL) 

HbA1c (%) 

NORMAL 

<100 

<200 

<5.7 

PREDIABETIC 

100-125 

<200 

5.7-6.4 

DIABETIC 

>125 

<200 

>6.5 

 

കണ്ടെത്താം നിയന്ത്രിക്കാo 

Transfats,saturated fats carohydrates,sugar എന്നിവ ഒഴിവാക്കാം. 

മുഴു ധാന്യങ്ങളും(whole grains like ragi) പച്ചക്കറികളും ശീലമാക്കാം. 

ആഹാരത്തിന്റെ അളവ് അധികമാകാതെ ശ്രദ്ധിക്കാം. 

പ്രശ്നമുണ്ടെങ്കിൽ പരിഹാരവും ഉണ്ടാവും എന്നാണല്ലോ അല്ലേ. 

Type-1,Type-2 DIABETIC രോഗികളിൽ വളരെ ഫലപ്രദമായ ഒരു ആയുർവേദ മരുന്നാണ് രജന്യാമലകാദി 

 പ്രധാന ചേരുവകൾ 

  1. നെല്ലിക്ക-Emblica officinalis 
  2.  മഞ്ഞൾ- Curcuma longa 
  3.  കൂവളം -Aegle marmelos 
  4. പൊൻകൊരണ്ടി -Salacia prinoides  

DOSAGE  

 ഒന്നു മുതൽ രണ്ട് ടാബ്ലറ്റ് വരെ ആഹാരത്തിനു മുൻപ് രണ്ട് നേരം കഴിക്കാം 

(FBS  ലെവലും ആഹാരരീതിയും അനുസരിച്ചു വ്യത്യാസം വരാം).